പത്തനംതിട്ട:
പറമ്പുകള്‍ യഥാസമയം പരിപാലിച്ചില്ലെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുന്നറിയിപ്പ്. ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലെയും കാടുപിടിച്ച സ്വകാര്യ പറമ്പുകള്‍ ഉടമകളും കൈവശക്കാരനും ഉടന്‍ കാടുതെളിച്ച് വൃത്തിയാക്കേണ്ടതുണ്ടെന്ന് സെക്രട്ടറിയുടെ നിര്‍ദേശം.
ഇഴജന്തുക്കളും ക്ഷുദ്രജീവികളും പെരുകി സമീപവാസികള്‍ക്ക് ഭീഷണിയാകുന്ന സാഹചര്യം ഗൗരവത്തോടെയാണ് കണ്ടുവരുന്നത്. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പും പഞ്ചായത്ത് അധികൃതര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സമീപവാസികളുടെ സുരക്ഷയും ആരോഗ്യവും മുന്‍നിര്‍ത്തിയുള്ള നടപടി പൊതുജനങ്ങള്‍ക്കായി ഗുണകരമാകും.
ബന്ധപ്പെടുക
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com