ബാർബർ ഷോപ്പ് നവീകരണ, പരമ്പരാഗത കരകൗശല, മൺപാത്ര നിർമ്മാണത്തിന്റെ നവീകരണത്തിന് ധനസഹായം: അപേക്ഷ തീയതി നീട്ടി
You can apply for financial assistance for barber shop, handicraft, and pottery renovation.
ബന്ധപ്പെടുക
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
- ബാർബർ ഷോപ്പ് നവീകരണത്തിന് ധനസഹായം:
- 2024-25 ബാർബർ ഷോപ്പ് നവീകരണത്തിന് ‘ഒ.ബി.സി’ വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് അപേക്ഷാഫലം ജനുവരി 25 വരെ നീട്ടി.
- അപേക്ഷകനുടെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്.
- 60 വയസ്സിനുള്ളിലോ, ഉം www.bwin.kerala.gov.in പോർട്ടൽ മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കണം.
- കൂടുതൽ വിവരങ്ങൾക്ക്: ഫോൺ – 0484-2983130.
- മൺപാത്ര നിർമ്മാണ തൊഴിലാളി ധനസഹായം:
- 2024-25 മൺപാത്ര നിർമ്മാണത്തിനുള്ള ‘ഒ.ബി.സി’ വിഭാഗത്തിൽപ്പെട്ട തൊഴിലാളികൾക്ക് അപേക്ഷാഫലം ജനുവരി 25 വരെ നീട്ടി.
- അപേക്ഷകനുടെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്.
- 60 വയസ്സിനുള്ളിലോ, ഉം www.bwin.kerala.gov.in പോർട്ടൽ മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കണം.
- കൂടുതൽ വിവരങ്ങൾക്ക്: ഫോൺ – 0484-2983130.
- കരകൗശല വകുപ്പ് ധനസഹായ പദ്ധതി:
- 2024-25 ടൂൾകിറ്റ് ഗ്രാൻ്റിന് ‘ഒ.ബി.സി’ വിഭാഗത്തിൽപ്പെട്ട കരകൗശല വിദഗ്ധർക്കുള്ള അപേക്ഷാഫലം ജനുവരി 25 വരെ നീട്ടി.
- അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്.
- 60 വയസ്സിനുള്ളിലോ, ഉം www.bwin.kerala.gov.in പോർട്ടൽ മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കണം.
- കൂടുതൽ വിവരങ്ങൾക്ക്: ഫോൺ – 0484-2983130.
ബന്ധപ്പെടുക
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com