ആംഡ് പോലീസ് ബറ്റാലിയനിലേക്കും, കേരള സിവിൽ പോലീസിലേക്കുമാണ് അപേക്ഷകൾ ക്ഷണിച്ചത്.
You can apply to become an SI in the police.
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
ചുരുങ്ങിയ ചിലവിൽ നിങ്ങളുടെ പരസ്യം ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com
യോഗ്യരായ ബിരുദധാരികൾ 2025 ജനവരി 29 നു മുമ്പ് അപേക്ഷകൾ സമർപ്പിക്കണം.
- Armed Police Sub Inspector (Trainee) – Police (Armed Police Battalion) (Cat.No.508&509/2024)
- Sub Inspector of Police (Trainee) – Police (Kerala Civil Police) (Cat.No.510-512/2024)
പിഎസ്‌സി രജിസ്ട്രേഷൻ ചെയ്തവർ അവരുടെ പ്രൊഫൈലിലൂടെ അപേക്ഷ സമർപ്പിക്കാം.
ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം, നിലവിൽ രജിസ്റ്റർ ചെയ്തവരും പ്രൊഫൈലിലൂടെയും ഓൺലൈനായി കമ്മീഷന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കണം.
അപേക്ഷകരിൽ ആരോഗ്യവാനായിരിക്കണം. മുട്ടുതട്ട്, പരന്നപാദം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകൾ, വൈകല്യമുള്ള കൈകാലുകൾ, കേള്‍വിയിലും സംസാരത്തിലുമുള്ള കുറവുകൾ എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാൻ പാടില്ല.
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
ചുരുങ്ങിയ ചിലവിൽ നിങ്ങളുടെ പരസ്യം ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com