ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് – പത്തനംതിട്ട

Diploma in Yoga Teacher Training

എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമം നടത്തുന്നു.

പ്രോഗ്രാമിന്റെ പ്രധാന വിവരങ്ങള്‍:

  • ലാറ്ററല്‍ എന്‍ട്രി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി: 2025 ജനുവരി 31
  • യോഗ്യത: പ്ലസ് ടു (Higher Secondary)
  • പ്രായപരിധി: 18 വയസിന് മുകളില്‍
  • ഫോണ്‍
    • 9961090979
    • 9447432066

കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് നല്കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

ബന്ധപ്പെടുക

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 🪀 9778362400

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com