വികസിത് ഭാരത്; യുവജനങ്ങൾക്ക് അവസരം
വികസിത് ഭാരത് യൂത്ത് പാർലമെന്റ്: യുവജനങ്ങൾക്ക് സ്വപ്നങ്ങളൊരുക്കുന്ന വേദി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത് ഭാരത് യൂത്ത് പാർലമെന്റ് മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. 18-25 പ്രായപരിധിയിലുള്ള യുവതീയുവാക്കൾക്ക് പങ്കെടുക്കാം. “വികസിത ഭാരതം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?” എന്ന വിഷയത്തിൽ ഒരു മിനിറ്റ്Read More…