കാർഷിക മേഖലയിലെ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന “സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ” (SMAM) പദ്ധതിക്ക് അപേക്ഷിക്കാം. ഈ പദ്ധതിയിലൂടെ, പട്ടികജാതി, പട്ടികവർഗ, ചെറുകിട കർഷകർ, വനിതാ സ്വയംസഹായ സംഘം, സഹകരണസംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, സംരംഭകർ, കർഷകസംഘങ്ങൾ തുടങ്ങിയവർക്ക് ചെലവു കുറഞ്ഞ നിരക്കിൽ കാർഷിക യന്ത്രങ്ങൾ ലഭ്യമാകും.

അനുവദിക്കുന്ന യന്ത്രങ്ങൾ:

  • പവർ ടില്ലർ
  • ട്രാക്ടർ
  • കൊയ്ത്ത് മെതിയന്ത്രം
  • നടീൽ യന്ത്രം

കൂടാതെ, വ്യക്തിഗത ആനുകൂല്യങ്ങൾ, കാർഷിക യന്ത്രങ്ങളുടെ കസ്റ്റം ഹിയറിംഗ്, ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായവും ലഭ്യമാണ്.

അപേക്ഷ സമർപ്പിക്കൽ: എല്ലാ അപേക്ഷകളും SMAM പദ്ധതി വഴിയാണ് ഓൺലൈനായി സമർപ്പിക്കേണ്ടത്.

കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471-2306748, 0477-2266084, 0495-2725354
ഇ-മെയിൽ: smamkerala@gmail.com

അപേക്ഷ സമർപ്പിക്കുവാൻ

ബന്ധപ്പെടുക

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 🪀 9778362400

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com