പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസരം ഇപ്പോൾ തുറന്നിരിക്കുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള അംഗീകൃത സ്ഥാപനങ്ങളിലെ അംഗീകൃത കോഴ്സുകളിൽ മെറിറ്റ് അല്ലെങ്കിൽ റിസർവേഷൻ വ്യവസ്ഥയിൽ പഠിക്കുന്ന പട്ടികജാതി, പട്ടികവർഗ, മറ്റ് അർഹ, തത്തുല്യ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് 2024-2025 വർഷത്തെ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. അപ സമർപ്പിക്കേണ്ട അവസാന തീയതി 2025 ഫെബ്രുവരി 28 ആണ്.
പ്ലസ് വൺ മുതൽ കോളേജ് തലം വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
കൂടാതെ, വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടി പാസാകുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് 2024-25 വർഷത്തെ പ്രക പ്രോത്സാഹന സമ്മാന പദ്ധതിയ്ക്ക് ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന അപേക്സമർപ്പിക്കാം. ഈ പദ്ിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31 ആയിരുന്നു. പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിനായി കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ ജില്ലാ പട്ടികജാ വികസന ഓഫീസുമായി ബനപ്പെടുക. ഫോൺ നമ്പർ: 0484-2422256.
അപേക്ഷ സമർപ്പിക്കുവാൻ
ബന്ധപ്പെടുക
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com