കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ ഭവന നിർമ്മാണ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. അപേക്ഷാഫോം ഫെബ്രുവരി 1 മുതൽ ബന്ധപ്പെട്ട ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുകളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ രേഖകളോടൊപ്പം മാർച്ച് 31-നകം സമർപ്പിക്കണം.

You can apply for the Lottery Welfare Fund Board’s housing scheme

നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 🪀 9778362400

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com

  • അവസാന തീയതി: മാർച്ച് 31
  • അപേക്ഷ സമർപ്പിക്കേണ്ട സ്ഥലം: ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസ്
  • പാലക്കാട് ജില്ലയിൽ അനുവദിച്ച ഭവനങ്ങളുടെ എണ്ണം: 16
  • അപേക്ഷകർക്കുള്ള പ്രധാന അർഹതകൾ:
    • 5 വർഷമായി ക്ഷേമനിധി അംഗത്വം
    • സ്വന്തം ഭവനമില്ലാത്തത്
    • പൊതു മേഖലയിലെ ജോലിക്കാരോ പെൻഷൻ ലഭിക്കുന്നവരോ ഇല്ലാത്ത കുടുംബം
    • വാർഷിക വരുമാനം 3 ലക്ഷം രൂപയ്ക്ക് താഴെ

അവശ്യ രേഖകൾ:

  • ക്ഷേമനിധി അംഗത്വ പുസ്തകം, റേഷൻ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്
  • വീട് വാസയോഗ്യമല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  • ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  • ആധാർ കാർഡ് പകർപ്പ്
  • ബാങ്ക് പാസ്സ് ബുക്ക് പകർപ്പ്
  • രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ

കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: 0491-2505170

അപേക്ഷ സമർപ്പിക്കുവാൻ

ബന്ധപ്പെടുക

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 🪀 9778362400

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com