സാമൂഹ്യ സുരക്ഷാ പെൻഷൻ നടപടിക്രമങ്ങൾ: ആധാർ നിർബന്ധം
സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിൽ ആധാർ അടിസ്ഥാനത്തിലുള്ള പെയ്മെന്റിനായുള്ള നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി, സംസ്ഥാന സഹകരണ വകുപ്പ് രജിസ്ട്രാറുടെ RCS/594/2025-G(3) നമ്പർ സർക്കുലർ പ്രകാരവും സംസ്ഥാന ധനകാര്യ വകുപ്പിലെ 2835387/SFCB2/111/2024-FIN നമ്പർ കത്ത് പ്രകാരവും പെൻഷൻ ഗുണഭോക്താക്കൾ നിർബന്ധമായും അവരുടെ ആധാർ കാർഡ് കോപ്പി ഹാജരാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
പ്രധാന നിർദ്ദേശങ്ങൾ:
- പെൻഷൻ വാങ്ങുന്ന എല്ലാ ഗുണഭോക്താക്കളും അവരുടെ ആധാർ കാർഡ് കോപ്പി ഹാജരാക്കുക.
- ഹാജരാക്കേണ്ടത് പെൻഷൻ വിതരണം നടത്തുന്ന ബാങ്ക് ജീവനക്കാരുടെ സമക്ഷം.
- ആധാർ ഓതന്റിക്കേഷൻ പൂർത്തീകരിച്ചവർക്ക് മാത്രമേ തുടർ പെൻഷൻ വിതരണം ഉറപ്പാക്കുന്നുള്ളു.
സമയത്ത് നടപടികൾ പൂർത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ബന്ധപ്പെടുക
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com