എംബിഎ അഡ്മിഷൻ – (കെ-മാറ്റ്) അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം.! 

കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയുഡ് ടെസ്റ്റിനായി (K-MAT 2024) രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 23 ന് നടത്തപ്പെടുന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം..
പ്രശ്നമുള്ള അപേക്ഷകൾ:
ഓൺലൈൻ അപേക്ഷയിൽ അപാകതകളുള്ളവരുടെ അഡ്മിറ്റ് കാർഡുകൾ ഇപ്പോൾ ലഭ്യമല്ല. അത്തരം അപേക്ഷകർ ഫെബ്രുവരി 21 ഉച്ചയ്ക്ക് 2ന് മുൻപ് അപേക്ഷയിലെ പിഴവുകൾ തിരുത്തിയാൽ, അഡ്മിറ്റ് കാർഡ് പിന്നീട് ഡൗൺലോഡ് ചെയ്യാം.
കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക!
ബന്ധപ്പെടുക
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com