സമുന്നതി 2024-25: സംരംഭകത്വ നൈപുണ്യ വികസന പദ്ധതി
കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (KSWCFC) വഴി അവസരം! കേരളത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാഗങ്ങളിൽപെട്ടവർക്കായി സമുന്നതി സംരംഭകത്വ നൈപുണ്യ വികസന പദ്ധതി (2024-25) പ്രഖ്യാപിച്ചു. പശു വളർത്തൽ, ആട് വളർത്തൽ, ‘തൂശനില’ മിനി കഫേ തുടങ്ങിയ പദ്ധതികൾക്ക് സഹായംRead More…