വാഴയിൽ നിന്നുള്ള മൂല്യവർധിത ഉത്പന്ന നിർമ്മാണ പരിശീലനം
ആലപ്പുഴയിലെ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം സംഘടിപ്പിക്കുന്ന വാഴയിൽ നിന്നുള്ള മൂല്യവർധിത ഉത്പന്ന നിർമ്മാണ പരിശീലനം February 10, 11 തിയതികളിൽ നടക്കും. ഈ ട്രെയിനിംഗിൽ വാഴപിണ്ടിയിലും ചെറുവാഴയിനങ്ങളിലും നിന്നും വ്യത്യസ്തമായ ഉത്പന്നങ്ങൾ നിർമിക്കുന്നതിനെക്കുറിച്ചുള്ള പരിശീലനങ്ങൾ നൽകും. സിമ്പിൾ ഉത്പന്നങ്ങൾ: Fees: ₹1000Registration: 0479-2959268,Read More…