മംഗല്യ സമുന്നതി FEB 12 വരെ അപേക്ഷിക്കാം
മംഗല്യ സമുന്നതി 2024-25 നിബന്ധനകളും, മാർഗ്ഗനിർദേശങ്ങളും കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളുടെ വിവാഹ നടത്തിപ്പിന്റെ ധനസഹായം അനുവദിക്കുന്ന മംഗല്യ സമുന്നതി പദ്ധതിയുടെ മാനദണ്ഡങ്ങൾ. You can apply for wedding financial assistance of Rs. 70,000.Read More…