പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കും സംരംഭകത്വ പരിശീലനം: നോർക്ക NBFC ലോഞ്ച് പാഡ് വർക്ക്‌ഷോപ്പ് മലപ്പുറത്ത്
നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ (NBFC) മലപ്പുറം ജില്ലയിലെ പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കും കേരളത്തിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിലേക്കായി 2025 ഫെബ്രുവരി 17 മുതൽ 21 വരെ മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിൽ അഞ്ചുദിവസത്തെ ‘ലോഞ്ച് പാഡ് വർക്ക്‌ഷോപ്പ്’ സംഘടിപ്പിക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റും (KIED), മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി നടത്തുന്ന ഈ പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പ്രവേശനം.
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ പദ്ധതിയിടുന്നവരും, ഇതിനോടകം സംരംഭങ്ങൾ ആരംഭിച്ചവരും പങ്കെടുക്കാൻ അർഹരാണ്. പരിശീലനത്തിൽ ബിസിനസിന്റെ നിയമ വശങ്ങൾ, ആശയ സൃഷ്ടി, പ്രോജക്റ്റ് റിപ്പോർട്ട് തയ്യാറാക്കൽ, സെയിൽസ് & മാർക്കറ്റിംഗ്, ് സാമ്പത്തിക സഹായങ്ങൾ, ജിഎസ്ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകരുടെ അനുഭവ പങ്കിടൽ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുന്നു.
പരിശീലനത്തിൽ പങ്കെടുകാൻ ആഗ്രഹിക്കുന്ന മലപ്പുറം ജില്ലയിലെ പ്രവാസികൾ 2025 ഫെബ്രുവരി 5 ന് മുമ്പായി NBFC യിൽ ഇമെയിൽ ്ലെങ്കിൽോൺ മുഖേന രജിസ്റ്റർ ചെയ്യണം. ുതൽ വിവരങ്ക്കും രജിസ്ട്രേഷനും താഴെപയ്ന നമ്പറുകളിലോ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക:
https://forms.gle/msMsMHdbXwhfc6bs5
പരിശീലനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ നിർബന്ധമായും അഞ്ചു ദിവസവും പങ്കെടുക്കുമെന്ന് ഉറപ്പാക്കുക.
പ്രവാസി ക്ഷേമനിധി അംഗത്വവും ആനുകൂല്യങ്ങൾക്കും താഴെ ലിങ്ക് ക്ലിക്ക് ചെയ്തു വായിക്കുക
പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും ഈ പദ്ധതിയിലൂടെ വലിയ ധനസഹായവും സുരക്ഷിതത്വവും ലഭ്യമാക്കുന്നു.
അപേക്ഷ സമർപ്പിക്കുവാൻ
ബന്ധപ്പെടുക
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com