ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം നിർബന്ധമായും 28നകം കൈപ്പറ്റണം
Ration allocation for February must be received by the 28th
ഫെബ്രുവരി മാസത്തെ റേഷൻ ക്വാട്ടയിലെ എല്ലാ ഭക്ഷ്യധാന്യങ്ങളും ഈ മാസം 28നകം തന്നെ വാങ്ങേണ്ടതാണ്. ക്വാട്ടയിലെ വിഹിതം വിതരണം ചെയ്യുന്നതിനുള്ള കാലാവധി ദീർഘിപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ, റേഷൻ കടകളിൽ തിരക്ക് ഒഴിവാക്കുന്നതിനായി ഗുണഭോക്താക്കൾ തങ്ങളുടെ വിഹിതം എത്രയും വേഗം വാങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.
അപേക്ഷ സമർപ്പിക്കുവാൻ
ബന്ധപ്പെടുക
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com