ദേശീയാരോഗ്യദൗത്യം, മലപ്പുറം, 22 ആരോഗ്യസ്ഥാപനങ്ങളിലെ സ്റ്റാഫ് നേഴ്‌സ് തസ്തികയിൽ ഒഴിവുകൾനടത്തുന്നുണ്ട്. ഈ ഒഴിവുകൾക്കായി ഓൺലൈനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
അവസാന തീയതി: 06.02.2025
അപേക്ഷ നൽകുന്നതിനുള്ള ലിങ്ക്: https://forms.gle/EeW5YfjZ3ggXt8idA
കൂടുതൽ വിവരങ്ങൾക്ക്:
- ആരോഗ്യകേരളം വെബ്‌സൈറ്റ്: www.arogyakeralam.gov.in
- ഫോൺ: 0483 2730313, 9846700711
അപേക്ഷ സമർപ്പിക്കുവാൻ
ബന്ധപ്പെടുക
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com