വണ്ടൂർ അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസ് തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ 20-ാം വാർഡിൽ (കരിക്കാട്) അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപ്പർ സ്ഥാനങ്ങളിലേക്ക് യോഗ്യരായ വനിതകളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.
You can apply for Anganwadi cum Crush Worker, Helper.
യോഗ്യതകൾ:
- ക്രഷ് വർക്കർ: പ്ലസ് ടു (ഹയർ സെക്കൻഡറി) പാസായിരിക്കണം.
- ഹെൽപ്പർ: എസ്.എസ്.എൽ.സി (10-ാം ക്ലാസ്) പാസായിരിക്കണം.
നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com
പ്രായപരിധി: 2025 ജനുവരി 1-ന് 18 നും 35 നും ഇടയിൽ പ്രായമുള്ള വനിതകൾ അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കൽ: പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് 24-ന് വൈകുന്നേരം 5 മണിക്ക് മുമ്പായി വണ്ടൂർ അഡീഷണൽ ഐ.സി.ഡി.എസ്. ഓഫിസിൽ ലഭിക്കണം.
കൂടുതൽ വിവരങ്ങൾ: അപേക്ഷ ഫോമിന്റെ മാതൃകയും കൂടുതൽ വിവരങ്ങളും വണ്ടൂർ അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫിസിൽ ലഭ്യമാണ്.
ഫോൺ: 0483 – 2840133.
ബന്ധപ്പെടുക
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com