ജൈവ സർട്ടിഫിക്കേഷന് അപേക്ഷിക്കുക ജൈവകൃഷി ചെയ്യുന്ന കർഷകർക്കോ ഗ്രൂപ്പുകൾക്കോ ജൈവ സർട്ടിഫിക്കേഷന് അപേക്ഷിക്കാം. രാസവളങ്ങൾ, രാസ കീടനാശിനികൾ, രാസ കുമിൾനാശിനികൾ, കളനാശിനികൾ, ഹോർമോണുകൾ, ജനിതകമാറ്റം വരുത്തിയ വിത്തുകൾ, അവ അടങ്ങിയ വളങ്ങൾ, രാസവസ്തുക്കൾ അടങ്ങിയ മറ്റ് വളങ്ങൾ, രാസവളർച്ചാ പ്രോത്സാഹകങ്ങൾ, കൃത്രിമ പ്രിസർവേറ്റീവുകൾ, രാസവസ്തുക്കൾ ഉപയോഗിച്ച് സംസ്കരിച്ച വിത്തുകൾ എന്നിവ ഉപയോഗിക്കാതെ കൃഷി ചെയ്യുന്നവർക്കാണ് പിജിഎസ് സർട്ടിഫിക്കേഷൻ നൽകുന്നത്. കർഷകരുടെയും ഉദ്യോഗസ്ഥരുടെയും ഒരു സംഘം ഫാമുകൾ സന്ദർശിച്ച് അവ വിലയിരുത്തി ജൈവ സർട്ടിഫിക്കേഷൻ നൽകുന്നു. വിവരങ്ങൾക്ക്, അടുത്തുള്ള കൃഷി ഭവനുമായി ബന്ധപ്പെടുക. കൃഷി വകുപ്പിന് കീഴിലുള്ള ‘എടിഎംഎ’ (കാർഷിക സാങ്കേതിക മാനേജ്മെന്റ് ഏജൻസി) ആണ് സർട്ടിഫിക്കറ്റ് നൽകുന്നത്.
Apply for organic certification
https://keralaagriculture.gov.in
അപേക്ഷ സമർപ്പിക്കുവാൻ
ബന്ധപ്പെടുക
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com