കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് അപേക്ഷിക്കാം: പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) മാർച്ച് 7നു കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (KAS) രണ്ടാം വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നു. അപേക്ഷകരുടെ തിരഞ്ഞെടുപ്പ് പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, ഇന്റർവ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലൂടെയാണ്.
ബന്ധപ്പെടുക
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 9778362400
You can apply for Kerala Administrative Service.
പരീക്ഷാ ഘട്ടങ്ങൾ:
പ്രിലിമിനറി പരീക്ഷ: ജൂൺ 14 (100 മാർക്ക് വീതമുള്ള 2 പേപ്പർ)
മെയിൻ പരീക്ഷ: ഒക്ടോബർ 17, 18 (100 മാർക്ക് വീതമുള്ള 3 പേപ്പർ)
ഇന്റർവ്യൂ: 2026 ജനുവരി (50 മാർക്ക്)
റാങ്ക് ലിസ്റ്റ്: ഫെബ്രുവരി 16, 2026
മെയിൻ പരീക്ഷ (300 മാർക്ക്) + ഇന്റർവ്യൂ (50 മാർക്ക്) = മൊത്തം 350 മാർക്ക്
പ്രിലിമിനറി പരീക്ഷ സ്ക്രീനിങ് ടെസ്റ്റായതിനാൽ റാങ്ക് നിർണയത്തിൽ പരിഗണിക്കില്ല.
ഒഴിവുകൾ:
ഇതുവരെ 31 ഒഴിവുകൾ PSCയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
- Stream 1 (നേരിട്ടുള്ള നിയമനം): 11
- Stream 2 & Stream 3 (തസ്തികമാറ്റം): 10 വീതം
2019ലെ ആദ്യ KAS പരീക്ഷയിൽ 562 പേരാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത്, 108 പേർക്ക് നിയമനം ലഭിച്ചു.
സിലബസ് & ഭാഷാ സൗകര്യങ്ങൾ:
- മുൻ KAS പരീക്ഷയുടെ സിലബസിൽ തന്നെയാണ് ഈ വർഷവും പരീക്ഷ.
- ഇംഗ്ലിഷ് ചോദ്യങ്ങളോടൊപ്പം മലയാള പരിഭാഷയും നൽകും.
- ഭാഷാ ന്യൂനപക്ഷക്കാർക്ക് തമിഴ്, കന്നഡ പരിഭാഷ ലഭിക്കും.
- ഉത്തരമെഴുതൽ: മലയാളം / ഇംഗ്ലിഷ് (ന്യൂനപക്ഷങ്ങൾക്ക് തമിഴ് / കന്നഡ / ഇംഗ്ലിഷ്).
അപേക്ഷ സമർപ്പിക്കുവാൻ
ബന്ധപ്പെടുക
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com