സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിവിധ സ്കൂളുകളിലെ സ്കിൽ ഡെവലപ്‌മെന്റ് സെന്ററുകളിലേക്ക് ട്രെയിനർ, സ്കിൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 18ന് വൈകിട്ട് 4 മണിക്കുമുമ്പ് സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്ററുടെ കാര്യാലയത്തിൽ രജിസ്റ്റേർഡ് തപാൽ മുഖേനയോ ഇ-മെയിൽ വഴിയോ നേരിട്ടോ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കണം.
- അപേക്ഷാഫോം ലഭ്യമാക്കൽ: അപേക്ഷാഫോം ലഭിക്കാൻ https://dpossapta.blogspot.com ബ്ലോഗ് സന്ദർശിക്കുക.
- ഫോൺ: 0469 2600167
- ഇ-മെയിൽ: ssapta03@gmail.com
അപേക്ഷ സമർപ്പിക്കുവാൻ
ബന്ധപ്പെടുക
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com