ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു: ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനും കമ്പനികൾക്കും അവസരം

ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (FPO) / ഫാർമർ പ്രൊഡ്യൂസർ കമ്പനി (FPC) വിഭാഗങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹോർട്ടികൾച്ചർ വിളകളിൽ (പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, പുഷ്പങ്ങൾ, മസാലകളുടെ വിളകൾ, സുഗന്ധവിളകൾ, പ്ലാന്റേഷൻ വിളകൾ, കിഴങ്ങ് വിളകൾ, മഷ്റൂം, തേൻ മുതലായവ) നവീന ആശയങ്ങൾ ഉൾക്കൊള്ളുന്ന പദ്ധതികൾക്കായാണ് ധനസഹായം അനുവദിക്കുക.

Applications invited for financial assistance: Opportunity for Farmer Producer Organizations and companies

നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 🪀 9778362400

ആര്ക്ക് അപേക്ഷിക്കാം?

  • കമ്പനീസ് ആക്ട് / കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് / ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് മൂന്ന് വർഷം പൂർത്തിയാക്കിയ FPO/FPC-കൾ.
  • ഇതുവരെ സാമ്പത്തിക ആനുകൂല്യം ലഭിക്കാത്ത FPO-കൾ.
  • ഒരു വർഷം പൂർത്തിയാക്കിയ Farm Plan FPO-കൾ.
  • ദയവായി ശ്രദ്ധിക്കുക:
    • 2019-20 രാഷ്ട്രീയ കൃഷി വികാസ് യോജന (RKVY-FPO Promotion Scheme) പ്രകാരമുള്ള പദ്ധതിയിലോ Formation and Promotion of 10K FPOs പദ്ധതിയിലോ സാമ്പത്തിക സഹായം ലഭിച്ച FPO/FPC-കൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി

📅 മാർച്ച് 28 വൈകിട്ട് 5 മണി

അപേക്ഷ സമർപ്പിക്കുമ്പോൾ അടങ്ങിയിരിക്കേണ്ട രേഖകൾ

✅ അപേക്ഷ ഫോം
✅ Detailed Project Report (DPR)
✅ അക്കൗണ്ടന്റിന്റെ ലീഗൽ കംപ്ലയൻസ് സർട്ടിഫിക്കറ്റ്

📌 🎯🚀

അപേക്ഷ സമർപ്പിക്കുവാൻ

ബന്ധപ്പെടുക

നാഥ CSC
(Under the Ministry of Electronics & Information Technology, Govt. of India)
Helpdesk : 🪀9778362400
➖➖➖➖➖➖➖

നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 🪀 9778362400

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com