നോർക്ക റൂട്ട്സ് യുണൈറ്റഡ് കിംഗ്ഡത്തിൽ ജോലി അന്വേഷിക്കുന്ന യോഗ്യമായ മിഡ്‌വൈഫുമാരുടെ ലഭ്യത വിലയിരുത്തുന്നതിനായി ഒരു സ്കോപ്പിംഗ് രജിസ്ട്രേഷൻ സർവേ നടത്തുന്നു.

Opportunities in UAE for those with BSC/GNM

നഴ്സിംഗിൽ ബി.എസ്.സി അല്ലെങ്കിൽ ജി.എൻ.എം (GNM) വിദ്യാഭ്യാസ യോഗ്യതയും മിഡ്‌വൈഫറിയിൽ കുറഞ്ഞത് രണ്ട് വർഷത്തെ ക്ലിനിക്കൽ പരിചയവും, ആറ് മാസത്തിലധികം കരിയർ ഇടവേള ഇല്ലാത്തവരുമായിരിക്കണം. CBT മിഡ്‌വൈഫറി പാസായവരും, നിലവിൽ രജിസ്റ്റർ ചെയ്തവരും, സാധുവായ OET സർട്ടിഫിക്കറ്റ് ഉള്ളവരും പങ്കെടുക്കാൻ അർഹരാണ്. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്‌പോർട്ട്, OET പരീക്ഷയുടെ ഫലം എന്നിവയുടെ പകർപ്പുകൾ സഹിതം www.norkaroots.org അല്ലെങ്കിൽ www.nifl.norkaroots.org എന്ന വെബ്സൈറ്റുകൾ വഴി രജിസ്റ്റർ ചെയ്യണം.

റിക്രൂട്ട്മെന്റ് നടപടികൾ ആരംഭിക്കുമ്പോൾ നിലവിൽ രജിസ്റ്റർ ചെയ്തവർക്കാണ് മുൻഗണന ലഭിക്കുക.

ബന്ധപ്പെടുക

നാഥ CSC
(Under the Ministry of Electronics & Information Technology, Govt. of India)
Helpdesk : 🪀9778362400

യു.കെ.യിലെ നഴ്സിംഗ് നിയമനങ്ങളുടെ അടിസ്ഥാനത്തിലുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മിഡ്‌വൈഫ് നഴ്സുമാർക്ക് ലഭിക്കും. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് മുഖേനയുള്ള യു.കെ. റിക്രൂട്ട്മെന്റ് ഉദ്യോഗാർത്ഥികൾക്ക് സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്ന്) +91-8802 012 345 (വിദേശത്തുനിന്ന്, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാവുന്നതാണ്.

ബന്ധപ്പെടുക

നാഥ CSC
(Under the Ministry of Electronics & Information Technology, Govt. of India)
Helpdesk : 🪀9778362400
➖➖➖➖➖➖➖

നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 🪀 9778362400

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com

Leave a Reply

Your email address will not be published. Required fields are marked *