തദ്ദേശകം മാസിക: കണ്ടെന്റ് ക്രിയേറ്റേഴ്സിനെ നിയമിക്കുന്നു
Content creators are being hired for the “Thadheshakam” magazine of the Local Self Government Department.
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതിയ പ്രസിദ്ധീകരണമായ “തദ്ദേശകം” മാസികയ്ക്ക് വേണ്ടിയായുള്ള ഉള്ളടക്കങ്ങൾ തയ്യാറാക്കുന്നതിനായി കണ്ടെന്റ് ക്രിയേറ്റേഴ്സിനെ എല്ലാ ജില്ലകളിലും കരാറടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു.
നാഥ CSC
(Under the Ministry of Electronics & Information Technology, Govt. of India)
Helpdesk : 9778362400
നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 9778362400
അർഹതകളും യോഗ്യതകളും:
- ജേർണലിസത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ, അല്ലെങ്കിൽ
- ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസിൽ ബിരുദാനന്തര ഡിപ്ലോമയും
- പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
ചുമതലകൾ:
- വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള വാർത്തകൾ ശേഖരിച്ച് ലേഖനങ്ങൾ തയ്യാറാക്കൽ.
- തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള ഉള്ളടക്കങ്ങൾ തയ്യാറാക്കൽ.
- നിശ്ചിത സമയത്തിനകം രചനകൾ സമർപ്പിക്കേണ്ടതുണ്ട്.
- എഴുത്ത് പരീക്ഷയും അഭിമുഖവും അടിസ്ഥാനമാക്കി നിയമനം.
പ്രതിഫലവും അപേക്ഷാ വിധിയും:
- പ്രസിദ്ധീകരിക്കപ്പെടുന്ന ഓരോ ലേഖനത്തിനും ₹1000 പ്രതിഫലം ലഭിക്കും.
- അപേക്ഷകൾ 2025 മാർച്ച് 31 നകം അയയ്ക്കേണ്ടതാണ്.
- വിലാസം:
ചീഫ് ഓഫീസർ, കമ്മ്യൂണിക്കേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്,
തദ്ദേശ സ്വയംഭരണ വകുപ്പ്,
സ്വരാജ് ഭവൻ, നന്ദൻകോട് പി.ഒ,
തിരുവനന്തപുരം – 695003.
അപേക്ഷ സമർപ്പിക്കുവാൻ
ബന്ധപ്പെടുക
നാഥ CSC
(Under the Ministry of Electronics & Information Technology, Govt. of India)
Helpdesk : 9778362400
നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com