IYB: നിങ്ങളുടെ ബിസിനസിനെ പുതിയ ഉയരങ്ങളിലേക്ക്! സംരംഭകർക്ക് മികച്ച അവസരം!
IYB (Improve Your Business) പരിശീലനം നിങ്ങളുടെ ബിസിനസിന്റെ വളർച്ചയ്ക്ക് നിർണ്ണായകമാകും. ലാഭം വർദ്ധിപ്പിക്കാനും ആഗോള വിപണിയിലെത്താനുമുള്ള പ്രായോഗിക മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്ത അന്താരാഷ്ട്ര പരിശീലന പരിപാടി!
പ്രധാന ആനുകൂല്യങ്ങൾ:
ബിസിനസ് വിപുലീകരണം – പുതിയ വിപണികളിലേക്കുള്ള പ്രവേശനം
ഉൽപ്പാദനക്ഷമത വർദ്ധന – ചെലവ് കുറച്ച് കൂടുതൽ ലാഭം നേടാം
SIYB സിമുലേഷൻ ഗെയിം – യഥാർത്ഥ ബിസിനസ് അനുഭവം
പ്രായോഗിക പരിശീലനം – നേരിട്ടുള്ള മാർഗനിർദേശങ്ങൾ
പരിശീലന ദൈർഘ്യം: 6 ദിവസം (ഏപ്രിൽ 7-12, 2025)
സ്ഥലം: KIED, കലമശേരി, എറണാകുളം
ഫീസ്: ₹7,080/- (കോർസ് മെറ്റീരിയൽ, ടാക്സ്, ലഞ്ച് & റിഫ്രഷ്മെന്റ്സ്, സർട്ടിഫിക്കറ്റ് ഉൾപ്പെടുത്തി)
പരിമിതമായ സീറ്റുകൾ മാത്രം! ഇപ്പോൾ രജിസ്റ്റർ ചെയ്യൂ!
രജിസ്ട്രേഷൻ ലിങ്ക്: Click Here
കൂടുതൽ വിവരങ്ങൾക്ക്:
9894280360, 9188922800
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രിനർഷിപ്പ് ഡെവലപ്‌മെന്റ് (KIED), കേരള സർക്കാർ & International Labour Organization (ILO), New Delhi യുടെ സംയുക്ത സംരംഭം.
ബന്ധപ്പെടുക
നാഥ CSC
(Under the Ministry of Electronics & Information Technology, Govt. of India)
Helpdesk : 9778362400
നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com