കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ 2024-25 അധ്യയന വർഷത്തേക്കുള്ള ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു. കേരളത്തിലെ സർവകലാശാലകളിലും സർക്കാർ/എയ്ഡഡ് കോളേജുകളിലും 2024-25 അധ്യയന വർഷത്തിൽ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ ചേർന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രൊഫഷണൽ കോഴ്സുകളിലോ സെൽഫ് ഫിനാൻസിംഗ് കോഴ്സുകളിലോ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിയില്ല.
Kerala Higher Education Scholarship 2024-25 – Apply Now
അപേക്ഷ സമർപ്പിക്കേണ്ട വിധം:
- വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം: scholarship.kshec.kerala.gov.in.
- ഓൺലൈൻ രജിസ്‌ട്രേഷൻ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി: മാർച്ച് 25, 2025.
അപേക്ഷ സമർപ്പിക്കുവാൻ
ബന്ധപ്പെടുക
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com