കേരള പ്രവാസി ക്ഷേമനിധി ബോർഡ് പെൻഷൻ ലഭിക്കുന്നവർക്ക് മാർച്ച് മാസത്തിൽ അയക്കുന്ന ലൈഫ് സർട്ടിഫിക്കറ്റിൽ മെമ്പർഷിപ്പ് നമ്പർ നിർബന്ധമായും ഉൾപ്പെടുത്തണം. ഇത് ഉൾപ്പെടുത്താത്ത പക്ഷം, സർട്ടിഫിക്കറ്റ് തിരിച്ചറിയുന്നതിൽ ബുദ്ധിമുട്ട് നേരിടുകയും, അതുവഴി പെൻഷൻ ലഭിക്കുന്നതിൽ കാലതാമസം സംഭവിക്കാനും സാധ്യതയുണ്ട്.

Kerala Pravasi Welfare Fund Board pension recipients must include their membership number in the life certificate sent in March.

പ്രൊഫൈലിൽ ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്തവർ, ആധാർ കാർഡിന്റെ പകർപ്പ് കൂടി അയയ്ക്കേണ്ടതുണ്ട്. ആധാർ വിവരങ്ങൾ ഇതിനകം അപ്‌ഡേറ്റ് ചെയ്തവർക്ക് ഇത് ആവശ്യമില്ല.

📌 🎯🚀

അപേക്ഷ സമർപ്പിക്കുവാൻ

ബന്ധപ്പെടുക

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 🪀 9778362400

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com