നോർക്ക റൂട്ട്സ്-നെയിം പദ്ധതി രജിസ്ട്രേഷൻ ആരംഭിച്ചു
നോർക്ക റൂട്ട്സ്-നെയിം പദ്ധതി രജിസ്ട്രേഷൻ ആരംഭിച്ചു, പ്രവാസികൾക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങൾക്ക് ആനുകൂല്യം നോർക്ക റൂട്ട്സിന്റെ നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് (നെയിം – NAME) പദ്ധതി പ്രകാരം എംപ്ലോയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യുന്നതിനായി സംസ്ഥാനത്തെ വ്യവസായ-വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.Read More…