ബാങ്ക് ഓഫ് ബറോഡ 4000 ഒഴിവുകളിലേക്ക് അപേക്ഷിക്കാം
ബാങ്ക് ഓഫ് ബറോഡയുടെ അപ്രന്റീസ് തസ്തികകളിലേക്ക് 4000 ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസരം നിലവിലുണ്ട്. കേരളത്തിൽ 89 ഒഴിവുകളാണ് ലഭ്യമായിരിക്കുന്നത്, അതിൽ മലപ്പുറം ജില്ലയിൽ 5 ഒഴിവുകളുണ്ട്. പ്രധാന വിവരങ്ങൾ: Bank of Baroda 4000 vacancies available for application അപേക്ഷ സമർപ്പിക്കൽ: ഓൺലൈനായിRead More…