വയനാട് ജനങ്ങൾ ശ്രദ്ധിക്കുക: ടൗൺഷിപ്പ് ഗുണഭോക്തൃ പട്ടിക & സമ്മതപത്രം

Attention Wayanad people: Township Beneficiary List & Consent Form

വയനാട് ടൗൺഷിപ്പിന്റെ ആദ്യഘട്ട ഗുണഭോക്തൃ ലിസ്റ്റിലുള്‍പ്പെട്ടവർക്ക് ടൗൺഷിപ്പിൽ വീട് ആവശ്യമാണോ, അതോ സാമ്പത്തിക സഹായമോ എന്നത് സംബന്ധിച്ച് മാർച്ച് 24 വരെ സമ്മതപത്രം നൽകാം.

പ്രധാന തിയതികൾ:
📌 സമ്മതപത്രം സമർപ്പിക്കൽ അവസാന തീയതി: മാർച്ച് 24
📌 പരിശോധനയും സമാഹരണവും: ഏപ്രിൽ 13
📌 ഗുണഭോക്താക്കളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കൽ: ഏപ്രിൽ 20

പട്ടിക ലഭ്യമാകുന്ന സ്ഥലങ്ങൾ:
✔️ ജില്ലാ കളക്ടറുടെ ഔദ്യോഗിക പേജ്
✔️ കളക്ടറേറ്റ്
✔️ വൈത്തിരി താലൂക്ക് ഓഫീസ്
✔️ മേപ്പാടി ഗ്രാമപഞ്ചായത്ത്
✔️ വെള്ളരിമല വില്ലേജ് ഓഫീസ്

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ഓഫീസുകളുമായി ബന്ധപ്പെടുക.

📌 🎯🚀

അപേക്ഷ സമർപ്പിക്കുവാൻ

ബന്ധപ്പെടുക

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 🪀 9778362400

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com