സർക്കാർ ഓഫീസുകൾ ജനസൗഹൃദമാക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലും ജനകീയ സമിതികൾ രൂപീകരിക്കാൻ സർക്കാർ ഉത്തരവായി. ഈ സമിതികളുടെ രൂപീകരണം മാർച്ച് 31നകം പൂർത്തിയാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

People’s committees also in sub-registrar offices

സമിതിയുടെ ഘടന:

  • ചെയർമാൻ: ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫീസ് സ്ഥിതിചെയ്യുന്ന പ്രദേശത്തെ എം.എൽ.എ.
  • കൺവീനർ: സബ് രജിസ്ട്രാർ.
  • അംഗങ്ങൾ:
    • തദ്ദേശ ഭരണ സ്ഥാപനമേധാവികൾ.
    • വാർഡ് പ്രതിനിധികൾ.
    • രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ.
    • സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്.
    • ആധാരമെഴുത്തുകാരുടെ പ്രതിനിധി.
    • സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന വനിത.
    • പട്ടികജാതി-പട്ടികവർഗ്ഗ പ്രതിനിധി.

സമിതി എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച യോഗം ചേരുകയും ചെയ്യും.

📌 🎯🚀

അപേക്ഷ സമർപ്പിക്കുവാൻ

ബന്ധപ്പെടുക

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 🪀 9778362400

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com