കേരളത്തിലെ മെഡിക്കൽ കോളേജുകളിലെ ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പെഷ്യൽ സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് വെബ്‌സൈറ്റിൽ നിന്ന് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത്, അതിൽ സൂചിപ്പിച്ചിരിക്കുന്ന രേഖകൾ സഹിതം, അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ മാർച്ച് 17-ന് വൈകിട്ട് 3 മണിക്കകം പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്, ഹെൽപ്‌ലൈൻ നമ്പറുകൾ: 0471-2525300, 2332120, 2338487.
PG Medical Course Admission: Allotment published, admission mandatory on March 17
അപേക്ഷ സമർപ്പിക്കുവാൻ
ബന്ധപ്പെടുക
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com