ടെക്‌നിക്കൽ ഹൈസ്‌കൂൾ ഓൺലൈൻ പ്രവേശനം 2025-26
Technical High School Online Admission 2025-26 apply
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന 39 ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിലേക്ക് 2025-26 അധ്യയനവർഷത്തേക്കുള്ള ഓൺലൈൻ അപേക്ഷാ നടപടികൾ മാർച്ച് 14 മുതൽ
പ്രവേശന വിശദാംശങ്ങൾ:
പ്രവേശനം: 8-ാം ക്ലാസിലേക്ക്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 8
അഭിരുചി പരീക്ഷ തീയതി: ഏപ്രിൽ 10 (രാവിലെ 10:00 – 11:30)
പരീക്ഷാകേന്ദ്രം: താത്പര്യമുള്ള ടെക്‌നിക്കൽ ഹൈസ്‌കൂളുകൾ
അഭിരുചി പരീക്ഷാ വിഷയങ്ങൾ:
- ഇംഗ്ലീഷ്
- കണക്ക്
- ഫിസിക്‌സ്
- കെമിസ്ട്രി
- പൊതു വിജ്ഞാനം
- മെന്റൽ എബിലിറ്റി
അന്തിമ പട്ടിക പ്രസിദ്ധീകരിക്കൽ: ഏപ്രിൽ 15
അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനം.
അപേക്ഷ സമർപ്പിക്കുവാൻ
ബന്ധപ്പെടുക
നാഥ CSC
(Under the Ministry of Electronics & Information Technology, Govt. of India)
Helpdesk : 9778362400
നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 9778362400
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com