മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന്‍റെ മൂന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചിരിക്കുന്നു. അലോട്ട്മെന്‍റ് ലഭിച്ചവര്‍ ജൂലൈ 6 വൈകുന്നേരം നാലിനു മുന്‍പ് കോളേജുകളില്‍ സ്ഥിര പ്രവേശനം നേടണം.

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400

പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പ്രത്യേക അലോട്ട്മെന്‍റ് വരെ താത്കാലിക പ്രവേശനത്തിൽ തുടരാം. മറ്റ് വിഭാഗങ്ങളിലുള്ളവര്‍ക്ക് താത്കാലിക പ്രവേശനത്തിന് ക്രമീകരണമില്ല. പ്രവേശനം എടുക്കുന്നവര്‍ കണ്‍ഫര്‍മേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.

ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ ക്ലാസ്സുകൾ ജൂലൈ എട്ടിന് ആരംഭിക്കും. ജൂലൈ എട്ടു മുതൽ പത്തുവരെ പുതിയ രജിസ്ട്രേഷന് സൗകര്യമുണ്ടാകും.

ആദ്യ മൂന്ന് അലോട്ട്മെന്‍റ് പട്ടികയില്‍ ഉള്‍പ്പെടാത്തവരും അലോട്ട്മെന്‍റ് ലഭിച്ചശേഷം പ്രവേശനം എടുക്കാത്തവരും ഇതുവരെ അപേക്ഷിക്കാത്തവരും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കുള്ള സ്പെഷ്യല്‍ അലോട്ട്മെന്‍റ് രജിസ്ട്രേഷനോടൊപ്പം പുതിയതായി രജിസ്റ്റര്‍ ചെയ്യാം.

എയ്ഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും പിഡി ക്വാട്ടയിലേക്കും പുതിയതായി അപേക്ഷിക്കുകയോ ഓപ്ഷനുകൾ നൽകുകയോ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 9778362400
➖➖➖➖➖➖➖

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com


Location
https://maps.app.goo.gl/qwJZFEGZ3BbfRZoE7


https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3

സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം


നാഥ
➖➖➖➖➖➖➖


🌐 പാസ്പോർട്ട്
🏮 പ്രവാസി ക്ഷേമനിധി
🌐 പാൻ കാർഡ്🏮 നോർക്ക രജിസ്ട്രേഷൻ
🌐 പാൻ & ആധാർ ലിങ്കിംഗ്📲PSC രജിസ്ട്രേഷൻ
📲 സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ്📲 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ
📲ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ✔️ ഭൂനികുതി
📲ക്യാമറ ഫൈൻ✔️ കെട്ടിട നികുതി
📲 വാഹന സംബന്ധമായ സേവനങ്ങൾ✔️ഭൂമി സംബന്ധമായ സേവനങ്ങൾ
📲RC ഓണർ മാറ്റുന്നത്✔️കറണ്ട് ബിൽ
📲വാഹന Taxതുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം


🤝⏳
സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.

നിരാകരണം: ഈ വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റ് കൃത്യമായെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നതായിരുന്നാലും, വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സത്യസന്ധത,വിശ്വാസ്യത, കൃത്യത എന്നിവയ്ക്കുറിച്ച് ഇസേവൻ ഒരു ഉറപ്പ് നൽകുന്നില്ല. ഇസേവൻ നൽകുന്ന ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും വിവരങ്ങളെയും കുറിച്ചുള്ളതാണ്.

“ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റ് ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അതിനാൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.

👇🏻👇🏻
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3

നാഥ
ഡിജിറ്റൽ സേവ, കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
9778362400

🔎
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
❗❗
അറിയാത്തവർക്കായി അറിയിപ്പ്❗
അഡ്മിന് മെസ്സേജ് അയക്കാം. താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്ത ശേഷം അഡ്മിൻ നമ്പറിൽ ക്ലിക്ക് ചെയ്ത് വാട്ട്സ്ആപ്പ് ചെയ്യാം.🤝🤝
NB: ഗ്രൂപ്പിൽ മെസ്സേജ് അയക്കാൻ കഴിയില്ല
🤝