ഇപ്പോൾ നടക്കുന്ന ഗ്യാസ് മസ്റ്ററിങ് കാരണം നിങ്ങൾക്കുണ്ടാകുന്ന സംശയങ്ങൾ വെച്ച് ഒരുപാട് കോളുകൾ വരുന്നതിനാൽ എല്ലാവരും അറിയുന്നതിന് വേണ്ടി കുറച്ചു കാര്യങ്ങൾ നിങ്ങളെ അറിയിക്കുകയാണ്

👉 ഗ്യാസ് കണക്ഷൻ എടുത്തയാൾ മരണപെട്ടാൽ
മരണപെട്ട വ്യക്തിയുടെ ഭർത്താവ് അല്ലെങ്കിൽ ഭാര്യ ആരാണോ ജീവിച്ചിരിക്കുന്നത് അവരുടെ പേരിലേക്ക് മാറ്റാവുന്നതാണ്.
അതിന് വേണ്ട രേഖകൾ: മരണപെട്ട വ്യക്തിയുടെ മരണ സർട്ടിഫിക്കറ്, ഗ്യാസ് ബുക്ക്‌, കണക്ഷൻ എടുത്ത പേപ്പർ, ആരുടെ പേരിലേക്കാണോ മാറ്റുന്നത് അവരുടെ ആധാർ,റേഷൻ കാർഡ്, ഫോട്ടോ, എന്നിവ അവർ മാറ്റുന്ന ഗ്യാസ് ഏജൻസികളിൽ നേരിട്ട് ഹാജരാക്കണം.

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400


👉 മക്കളുടെ പേരിലേക്കാണ് മാറ്റുന്നത് എങ്കിൽമരണപെട്ടയാളുടെ മരണ സർട്ടിഫിക്കേറ്റ്,അനന്തര അവകാശ സർട്ടിഫിക്കേറ്റ്, അവരുടെ സമ്മത പത്രം നിങ്ങളുടെ പേരിലേക്കുമാറ്റാൻ മറ്റു മക്കൾ സമ്മതമാണ് എന്ന് വെള്ള പേപ്പറിൽ എഴുതി ഒപ്പിട്ട് നൽകിയാൽ മതി (ഇതിൽ ഇനി മാറ്റം വരാം)


👉 മരുമക്കളുടെ പേരിലേക്കാണ് മാറ്റുന്നത് എങ്കിൽ
നിലവിലെ സിലിണ്ടർ ഡെപ്പോസിറ്, 450,850,1250…എന്നിങ്ങനെ ആയിരുന്നു അത് ഇപ്പോയുള്ള ഡെപ്പോസിറ് തുക ഒരു സിലിണ്ടറിനു 2200 രൂപക്ക് കുറവുള്ള തുകയും റെഗുലേറ്ററിനു 250 രൂപക്ക് കുറവുള്ള തുകയും നൽകേണ്ടതാണ് (ഉദാ :രണ്ട് സിലിണ്ടർ 850+850 രൂപ ഡെപ്പോസിറ് ഉള്ളവർ റെഗുലേറ്ററിന് 150രൂപയും യുള്ളവർ 1350+1350+100 =2800 രൂപ ഡെപ്പോസിറ് കൂട്ടി അടക്കേണ്ടിവരും )


👉 വിദേശത്തുള്ളവരുടെ പേരിലാണ് ഗ്യാസ് കണഷൻ എങ്കിൽ മാറ്റേണ്ട അവസാന തിയതിക്കു മുമ്പും അവർ നാട്ടിൽ വരാൻ സാധ്യത യില്ലെങ്കിൽ…..
ഭാര്യ, മക്കൾ, അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിവരുടെ പേരിൽ അതെ ഡെപ്പോസിറ്റിൽ മാറ്റാവുന്നതാണ്, സഹോദര ഭാര്യയുടെ പേരിലേക്കാണ് മാറ്റുന്നത് എങ്കിൽ പുതിയ ഡെപ്പോസിറ് അടക്കേണ്ടി വരും.


പെട്ടെന്ന് മസ്റ്ററിങ് നടത്തിയില്ല എന്നു വച്ച് ഗ്യാസ് വിതരണത്തിൽ മുടക്കം വരുന്നതല്ല.പേര് മാറ്റുവാൻ ഏജൻസികൾ സമയം അറിയിക്കുന്നതാണ്. ആരും തിരക്ക് കൂട്ടി ഓഫീസിൽ പോകേണ്ടതില്ല

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com


Location🚌
https://maps.app.goo.gl/qwJZFEGZ3BbfRZoE7
🪀

https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3📲

സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
🤝⏳🏮🌐⏳🤝
നാഥ
➖➖➖➖➖➖➖


🌐 പാസ്പോർട്ട്
🏮 പ്രവാസി ക്ഷേമനിധി
🌐 പാൻ കാർഡ്🏮 നോർക്ക രജിസ്ട്രേഷൻ
🌐 പാൻ & ആധാർ ലിങ്കിംഗ്📲PSC രജിസ്ട്രേഷൻ
📲 സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ്📲 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ
📲ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ✔️ ഭൂനികുതി
📲ക്യാമറ ഫൈൻ✔️ കെട്ടിട നികുതി
📲 വാഹന സംബന്ധമായ സേവനങ്ങൾ✔️ഭൂമി സംബന്ധമായ സേവനങ്ങൾ
📲RC ഓണർ മാറ്റുന്നത്✔️കറണ്ട് ബിൽ
📲വാഹന Taxതുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം


🤝⏳
സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.

നിരാകരണം: ഈ വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റ് കൃത്യമായെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നതായിരുന്നാലും, വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സത്യസന്ധത,വിശ്വാസ്യത, കൃത്യത എന്നിവയ്ക്കുറിച്ച് ഇസേവൻ ഒരു ഉറപ്പ് നൽകുന്നില്ല. ഇസേവൻ നൽകുന്ന ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും വിവരങ്ങളെയും കുറിച്ചുള്ളതാണ്.

“ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റ് ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അതിനാൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.

👇🏻👇🏻
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3

നാഥ
ഡിജിറ്റൽ സേവ, കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
🪀 9778362400

🔎📲
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
❗❗
അറിയാത്തവർക്കായി അറിയിപ്പ്❗
അഡ്മിന് മെസ്സേജ് അയക്കാം. താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്ത ശേഷം അഡ്മിൻ നമ്പറിൽ ക്ലിക്ക് ചെയ്ത് വാട്ട്സ്ആപ്പ് ചെയ്യാം.🤝🤝
NB: ഗ്രൂപ്പിൽ മെസ്സേജ് അയക്കാൻ കഴിയില്ല
🤝
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3