പെൻഷൻ മസ്റ്ററിംഗ് അഥവാ ജീവൻ രേഖ ചെയ്യേണ്ടത് ആരൊക്കെ
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com
1. സാമൂഹിക സുരക്ഷാ പെൻഷൻ:
- കർഷക തൊഴിലാളി പെൻഷൻ
- വാർദ്ധക്യകാല പെൻഷൻ
- വികലാംഗ പെൻഷൻ
- വിധവാ പെൻഷൻ
- അവിവാഹിത പെൻഷൻ
2. ക്ഷേമനിധി ബോർഡ് പെൻഷൻ:
- കേരള അബ്കാരി വര്‍ക്കേഴ്സ് വെൽഫെയർ ഫണ്ട് ബോര്‍ഡ്
- കേരള ആര്‍ട്ടിസാന്‍സ് ആന്‍ഡ് സ്കിൽഡ് വർക്കേഴ്സ് ബെനിഫിറ്റ്സ് സ്കീം
- കേരള ബീഡി ആൻഡ് സിഗാർ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
- കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
- കേരള സ്റ്റേറ്റ് കൾച്ചറൽ ആക്ടിവിറ്റീസ് വെൽഫെയർ ഫണ്ട് ബോർഡ്
- കേരള കയർ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
- കേരള ക്യാഷ്യു വർക്കേഴ്സ് റിലീഫ് ആൻഡ് വെൽഫെയർ ഫണ്ട് ബോർഡ്
- കേരള ഡയറി ഫാർമേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
- കേരള ഫിഷർമെൻസ് വെൽഫെയർ ഫണ്ട് ബോർഡ്
- കേരള ഹാൻഡ്ലൂം വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
- കേരളം ഹെഡ് ലോഡ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
- കേരള ഖാദി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
- കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
- കേരള റേഷൻ ഡീലേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
- കേരള സ്റ്റേറ്റ് അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
- കേരള ടൈലറിംഗ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
- കേരള റ്റോഡി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
- കേരള ട്രേഡേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
- കേരള സ്റ്റേറ്റ് ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
- കേരള സ്മാൾ പ്ലാൻറ്റേഷൻ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
- കേരള ബാംബൂ കാട്ടുവള്ളി & പണ്ടാനസ് ലീഫ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
- അഗ്രികൾചറൽ ഡിപ്പാർട്ടമെന്റ് (അഗ്രികൾചർ പെൻഷൻ)
- കേരള ലോണ്ടറി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
- കേരള ബാർബർ & ബ്യുട്ടിഷ്യൻ വെൽഫെയർ ഫണ്ട് ബോർഡ്
- കേരള ഡൊമസ്റ്റിക് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
- കേരള അൺഓർഗനൈസ്ഡ് റിട്ടയേർഡ് വർക്കേഴ്സ് പെൻഷൻ
- കേരള ജുവല്ലറി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
- കേരള ഷോപ്സ് ആൻഡ് കൊമേർഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് വെൽഫെയർ ഫണ്ട് ബോർഡ്
മസ്റ്ററിംഗ് നിർദേശങ്ങൾ:
- മസ്റ്ററിംഗ് നടത്താത്തവർക്ക് ഇനി മുതൽ പെൻഷൻ ലഭിക്കില്ല.
- ഒന്നിലധികം പെൻഷൻ വാങ്ങുന്നവർ രണ്ടും വെവ്വേറെ മസ്റ്ററിംഗ് നടത്തണം.
- ക്ഷേമനിധി ബോർഡ് പെൻഷൻ വാങ്ങുന്നവർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ കൂടി ഉണ്ടെങ്കിൽ രണ്ടും വെവ്വേറെ മസ്റ്ററിംഗ് നടത്തണം.
- കിടപ്പിലായവർക്ക് വീട്ടിൽ വന്ന് മസ്റ്ററിംഗ് നടത്തുന്നതാണ്. (പഞ്ചായത്ത് മെമ്പർമാരെ/നിങ്ങളുടെ തൊട്ടടുത്തുള്ള മസ്റ്ററിങ് കേന്ദ്രത്തിൽ അറിയിക്കണം, ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ വന്നു ചെയ്യുന്നതാണ്).