കോട്ടയം ജില്ലയില്‍ പട്ടികജാതി വിഭാഗത്തിലെ അതിദുർബലവിഭാഗത്തിൽപ്പെടുന്ന കുടുംബങ്ങളിൽ നിന്ന് 2024-25 വർഷത്തെ സ്വയംതൊഴിൽ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.
സാമ്പത്തിക സഹായം:
- വ്യക്തിഗത സംരംഭങ്ങള്‍ക്ക്: പരമാവധി ₹3,00,000 സബ്സിഡി
- ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക്: പരമാവധി ₹5,00,000 സബ്സിഡി
അർഹത:
- വേടൻ, നായാടി, കല്ലടി, അരുന്ധതിയാർ/ ചക്ലിയൻ വിഭാഗങ്ങളിൽപ്പെടുന്ന അർഹരായവർ
- ആവശ്യപ്പെട്ടിരിക്കുന്ന രേഖകള്‍: ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, പ്രൊജക്റ്റ് റിപ്പോര്‍ട്ട്
അപേക്ഷ സമര്‍പ്പിക്കേണ്ട സ്ഥലം:
- ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുകള്‍
അവസാന തീയതി:
- ജൂലൈ 31
വിശദവിവരങ്ങള്‍ക്ക്:
- ഫോണ്‍: 0481 2562503
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെട്ട ഓഫീസുകളുമായി ബന്ധപ്പെടുക.
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com
Location🚌
https://maps.app.goo.gl/qwJZFEGZ3BbfRZoE7
🪀
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
📲
സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
🤝⏳🏮🌐⏳🤝
നാഥ
➖➖➖➖➖➖➖
🌐 പാസ്പോർട്ട് | 🏮 പ്രവാസി ക്ഷേമനിധി |
🌐 പാൻ കാർഡ് | 🏮 നോർക്ക രജിസ്ട്രേഷൻ |
🌐 പാൻ & ആധാർ ലിങ്കിംഗ് | 📲PSC രജിസ്ട്രേഷൻ |
📲 സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ് | 📲 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ |
📲ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ | ✔️ ഭൂനികുതി |
📲ക്യാമറ ഫൈൻ | ✔️ കെട്ടിട നികുതി |
📲 വാഹന സംബന്ധമായ സേവനങ്ങൾ | ✔️ഭൂമി സംബന്ധമായ സേവനങ്ങൾ |
📲RC ഓണർ മാറ്റുന്നത് | ✔️കറണ്ട് ബിൽ |
📲വാഹന Tax | തുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം |
🤝⏳
സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.
“ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റ് ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അതിനാൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.
നാഥ
ഡിജിറ്റൽ സേവ, കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
🪀 9778362400
🔎📲
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
🤝
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3