കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന യുവ സാഹിത്യ ക്യാമ്പിലേക്ക് രചനകള്‍ അയക്കേണ്ട അവസാന തീയ്യതി സെപ്റ്റംബർ 10 ആയി പുതുക്കി. 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കഥയും കവിതയും അയയ്ക്കാം, അത് മലയാളത്തിലായിരിക്കണം. രചനകള്‍ മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലികവുമായിരിക്കണം.

വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക- 🪀 9778362400

സമർപ്പിക്കേണ്ട രേഖകൾ:

  1. രചന (കഥ/കവിത):
  • കവിത: പരമാവധി 60 വരികൾ
  • കഥ: പരമാവധി 8 ഫുള്സ്കാപ്പ് പേജുകൾ
  1. പ്രായം തെളിയിക്കുന്ന രേഖ (എസ്.എസ്.എല്‍.സി, ആധാർ, വോട്ടർ ഐ.ഡി എന്നിവയില്‍ ഏതെങ്കിലും ഒരെണ്ണം)
  2. ബയോഡാറ്റ
  3. വാട്ട്സാപ്പ് നമ്പര്‍

വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക- 🪀 9778362400

സമർപ്പിക്കേണ്ട വഴി:

  1. ഇമെയിൽ: [email protected]
  2. തപാല്‍:
  • കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്,
  • സ്വാമി വിവേകാനന്ദ യൂത്ത് സെന്റർ,
  • ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം,
  • കുടപ്പനക്കുന്ന് പി.ഒ, തിരുവനന്തപുരം – 695 043

അവസാന തീയതിക്ക് മുന്‍പായി നിങ്ങളുടെ രചനകള്‍ സമര്‍പ്പിക്കുക.

വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക- 🪀 9778362400

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com


Location🚌
https://maps.app.goo.gl/qwJZFEGZ3BbfRZoE7


🪀WATSAPP GROUP
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
📲

സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
🤝⏳🏮🌐⏳🤝
നാഥ
➖➖➖➖➖➖➖


🌐 പാസ്പോർട്ട്
🏮 പ്രവാസി ക്ഷേമനിധി
🌐 പാൻ കാർഡ്🏮 നോർക്ക രജിസ്ട്രേഷൻ
🌐 പാൻ & ആധാർ ലിങ്കിംഗ്📲PSC രജിസ്ട്രേഷൻ
📲 സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ്📲 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ
📲ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ✔️ ഭൂനികുതി
📲ക്യാമറ ഫൈൻ✔️ കെട്ടിട നികുതി
📲 വാഹന സംബന്ധമായ സേവനങ്ങൾ✔️ഭൂമി സംബന്ധമായ സേവനങ്ങൾ
📲RC ഓണർ മാറ്റുന്നത്✔️കറണ്ട് ബിൽ
📲വാഹന Taxതുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം


🤝⏳
സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.

“ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റ് ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അതിനാൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.

നാഥ
ഡിജിറ്റൽ സേവ, കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
🪀 9778362400

🔎📲
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
🤝
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3

വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക- 🪀 9778362400