കേരള സർക്കാർ നൽകുന്ന പത്താം ക്ലാസ്സ്‌ തുല്യതാ സർട്ടിഫിക്കറ്റ് നേടുന്നതിനായി CSC (Common Service Center) വഴി ഇപ്പോൾ അപേക്ഷിക്കാം. ഈ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നത് മുൻ വർഷങ്ങളിൽ പത്താം ക്ലാസ്സ്‌ പരാജയപ്പെട്ടവർക്കും പഠനം പാതിവഴിയിൽ നിർത്തിയവർക്കും മികച്ച അവസരമാണ്.

വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക- 🪀 9778362400

അപേക്ഷിക്കാൻ ആവശ്യമുള്ള രേഖകൾ:

  1. ആധാർ കാർഡ്: അപേക്ഷകന്റെ തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് ഉപയോഗിക്കണം.
  2. ഫോട്ടോ: പാസ്പോർട്ട് സൈസ് ഫോട്ടോ അപേക്ഷയ്ക്ക് വേണ്ടതായിരിക്കും.
  3. അവസാനം പഠിച്ച സ്കൂളിലെ സർട്ടിഫിക്കറ്റ്: അപേക്ഷകൻ പഠിച്ച സ്കൂളിലെ അവസാന ക്ലാസ്സ്‌ (അഞ്ചാം ക്ലാസ്സ്‌ അല്ലെങ്കിൽ ഏഴാം ക്ലാസ്സ്‌) സർട്ടിഫിക്കറ്റ്‌ നൽകണം.
  4. ഫോൺ നമ്പർ

CSC വഴി അപേക്ഷിക്കുമ്പോൾ ഈ രേഖകൾ തയ്യാറാക്കി കൈവശം വയ്ക്കുക. കൂടുതൽ വിവരങ്ങൾക്കും സഹായത്തിനും അടുത്തുള്ള CSC സെന്ററിൽ ബന്ധപ്പെടുക.

വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക- 🪀 9778362400

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com


Location🚌
https://maps.app.goo.gl/qwJZFEGZ3BbfRZoE7


🪀WATSAPP GROUP
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
📲

സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
🤝⏳🏮🌐⏳🤝
നാഥ
➖➖➖➖➖➖➖


🌐 പാസ്പോർട്ട്
🏮 പ്രവാസി ക്ഷേമനിധി
🌐 പാൻ കാർഡ്🏮 നോർക്ക രജിസ്ട്രേഷൻ
🌐 പാൻ & ആധാർ ലിങ്കിംഗ്📲PSC രജിസ്ട്രേഷൻ
📲 സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ്📲 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ
📲ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ✔️ ഭൂനികുതി
📲ക്യാമറ ഫൈൻ✔️ കെട്ടിട നികുതി
📲 വാഹന സംബന്ധമായ സേവനങ്ങൾ✔️ഭൂമി സംബന്ധമായ സേവനങ്ങൾ
📲RC ഓണർ മാറ്റുന്നത്✔️കറണ്ട് ബിൽ
📲വാഹന Taxതുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം


🤝⏳
സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.

“ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റ് ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അതിനാൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.

നാഥ
ഡിജിറ്റൽ സേവ, കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
🪀 9778362400

🔎📲
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
🤝
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3

വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക- 🪀 9778362400