കണ്ണൂർ: കേരള സർക്കാർ സ്ഥാപനമായ കേപ്പിന്റെ കീഴിലുള്ള തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ ദ്വിവത്സര എം.ബി.എ / എം.സി.എ പ്രോഗ്രാമിൽ ചില ഒഴിവുള്ള സീറ്റുകൾ (എസ്.സി/എസ്.ടി ഉൾപ്പെടെ) ലഭ്യമാണ്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സെപ്റ്റംബർ 9-ന് രാവിലെ 10 മണിക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പറുകൾ: 9567130671, 9895865032.
വെബ്സൈറ്റ്, ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ട്വിറ്റർ, ടെലഗ്രാം, etc… അൻപത്തിരണ്ടായിരത്തിലധികം ആൾക്കാരിലേക്ക് പരസ്യങ്ങൾക്കും വാർത്തകളും എത്തിക്കാൻ ബന്ധപ്പെടുക– 🪀9778362400