ശബരിമലയിൽ ദിവസവേതന ജോലി അവസരം – സെപ്റ്റംബർ 30 അവസാന തീയതി

നിങ്ങളുടെ സ്ഥാപനങ്ങളിൽ നൽകുന്ന ഓഫറുകളും പരസ്യങ്ങളും വാർത്തകളും വെബ്സൈറ്റ്, ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ട്വിറ്റർ, ടെലഗ്രാം വഴി നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതിന് (അൻപത്തിരണ്ടായിരത്തിലധികം ആളുകളിലേക്ക്) ബന്ധപ്പെടുക- 🪀9778362400

തിരുവിതാംകൂർ ദേവസ്വംബോർഡ്

ദേവസ്വം ബോർഡ് ഹെഡ്‌കോർട്ടേഴ്‌സ്,
നന്തൻകോട്,
തൃവനന്തപുരം – 695003
ഫോൺ: 0471 2315873
ഇമെയിൽ: [email protected]

CE/Estt/GL/2024/58
ചീഫ് എഞ്ചിനിയർ ഓഫീസ്
തീയതി: 18.09.2024

കൊല്ലവർഷം 1200 (2024-25) ലെ മണ്‌ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താത്പര്യമുളള ഹിന്ദുക്കളായ പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊളളുന്നു. അപേക്ഷകർ 18 നും 65 നും മദ്ധ്യേ പ്രായമുളളവരായിരിക്കണം.

അവശ്യ രേഖകൾ:

  1. ആറു മാസത്തിനകം എടുത്തിട്ടുളള പാസ്പോർട്ട് സൈസ്സ് ഫോട്ടോ
  2. ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നു തെളിയിക്കുന്ന, സ്ഥലത്തെ സബ് ഇൻസ്പെക്‌ടർ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റ്
  3. വയസ്സ്, മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  4. ആധാർ കാർഡിന്റെ പകർപ്പ്
  5. മൊബൈൽ / ഫോൺ നമ്പർ
  6. മെഡിക്കൽ ഫിറ്റ്നെസ്സ് സർട്ടിഫിക്കറ്റ്
  7. പൂർണമായ മേൽവിലാസം
  8. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

നിങ്ങളുടെ സ്ഥാപനങ്ങളിൽ നൽകുന്ന ഓഫറുകളും പരസ്യങ്ങളും വാർത്തകളും വെബ്സൈറ്റ്, ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ട്വിറ്റർ, ടെലഗ്രാം വഴി നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതിന് (അൻപത്തിരണ്ടായിരത്തിലധികം ആളുകളിലേക്ക്) ബന്ധപ്പെടുക- 🪀9778362400

ഈ രേഖകൾ സഹിതം അപേക്ഷകൾ 30.09.2024 വൈകുന്നേരം 5 മണിയ്ക്ക് മുമ്പ് ചീഫ് എഞ്ചിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം 695003 എന്ന മേൽവിലാസത്തിൽ സമർപ്പിക്കണം. അപേക്ഷയുടെ മാതൃകയും, രജിസ്ട്രേഷനും, മറ്റു വിശദാംശങ്ങളും ദേവസ്വം ബോർഡിന്റെ www.travancoredevaswomboard.org എന്ന വെബ്സൈറ്റിലും, വിവിധ ഗ്രൂപ്പ് ആഫീസുകളിലെ നോട്ടീസ് ബോർഡുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ടാകും.

പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും മറ്റ് സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പുകളും ഹാജരാക്കേണ്ടതാണ്.

വിശ്വസ്‌തതയോടെ,
ചീഫ് എഞ്ചിനീയർ

വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക- 🪀 9778362400

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com

Location🚌
https://maps.app.goo.gl/qwJZFEGZ3BbfRZoE7

🪀WATSAPP GROUP
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
📲

സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
🤝⏳🏮🌐⏳🤝
നാഥ
➖➖➖➖➖➖➖

🌐 പാസ്പോർട്ട്
🏮 പ്രവാസി ക്ഷേമനിധി
🌐 പാൻ കാർഡ്🏮 നോർക്ക രജിസ്ട്രേഷൻ
🌐 പാൻ & ആധാർ ലിങ്കിംഗ്📲PSC രജിസ്ട്രേഷൻ
📲 സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ്📲 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ
📲ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ✔️ ഭൂനികുതി
📲ക്യാമറ ഫൈൻ✔️ കെട്ടിട നികുതി
📲 വാഹന സംബന്ധമായ സേവനങ്ങൾ✔️ഭൂമി സംബന്ധമായ സേവനങ്ങൾ
📲RC ഓണർ മാറ്റുന്നത്✔️കറണ്ട് ബിൽ
📲വാഹന Taxതുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം

🤝⏳
സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.

“ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റ് ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അതിനാൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.

നാഥ
ഡിജിറ്റൽ സേവ, കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
🪀 9778362400

🔎📲
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
🤝