കോഴിക്കോട് ജില്ലയിൽ പട്ടികജാതി വികസനവകുപ്പിന് കീഴിലുള്ള ആണ്/പെൺകുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ ഒക്ടോബർ 17-ന് ഇന്റർവ്യൂ നടത്തുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് അപേക്ഷിക്കാം.
നിങ്ങളുടെ സ്ഥാപനങ്ങളിൽ നൽകുന്ന ഓഫറുകളും പരസ്യങ്ങളും വാർത്തകളും വെബ്സൈറ്റ്, ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ട്വിറ്റർ, ടെലഗ്രാം വഴി നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതിന് (അൻപത്തിരണ്ടായിരത്തിലധികം ആളുകളിലേക്ക്) ബന്ധപ്പെടുക- 🪀9778362400
Kozhikode District Scheduled Caste Development Department/Girls Govt. Matron Cum Resident Tutor Opportunity for Pre-Matric Hostels
അപേക്ഷക്കാർക്കുണ്ടായിരിക്കേണ്ട യോഗ്യതകൾ:
- അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദവും B.Ed ഉം ഉണ്ടായിരിക്കണം.
- പ്രവൃത്തി സമയം: വൈകിട്ട് 4 മണി മുതൽ രാവിലെ 8 മണിവരെ.
- പ്രതിമാസ വേതനം: ₹12,000.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട അപേക്ഷകരുടെ അഭാവത്തിൽ മറ്റ് വിഭാഗങ്ങളിൽ നിന്നുള്ളവരെ പരിഗണിക്കും. ആണ്‍കുട്ടികളുടെ ഹോസ്റ്റലുകള്‍ക്ക് പുരുഷ ജീവനക്കാരെയും പെണ്‍കുട്ടികളുടെ ഹോസ്റ്റലുകള്‍ക്ക് വനിത ജീവനക്കാരെയും പരിഗണിക്കും.
അവശ്യം എത്തേണ്ട രേഖകൾ:
- വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ.
- പ്രായം (SSLC ബുക്ക്).
- മുൻപരിചയ സർട്ടിഫിക്കറ്റുകൾ.
- തിരിച്ചറിയൽ രേഖ (അസല്‍ + പകര്‍പ്പുകള്‍).
അവസാനം അപേക്ഷകൾ സമർപ്പിക്കേണ്ട തീയതി: ഒക്ടോബർ 17, രാവിലെ 10:30 ന് സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഇന്റർവ്യൂ നടക്കും.
ഫോൺ നമ്പർ: 0495-2370379.
വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക- 🪀 9778362400
നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖
കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com
Location🚌
https://maps.app.goo.gl/qwJZFEGZ3BbfRZoE7
🪀WATSAPP GROUP
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
📲
സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
🤝⏳🏮🌐⏳🤝
നാഥ
➖➖➖➖➖➖➖
🌐 പാസ്പോർട്ട് | 🏮 പ്രവാസി ക്ഷേമനിധി |
🌐 പാൻ കാർഡ് | 🏮 നോർക്ക രജിസ്ട്രേഷൻ |
🌐 പാൻ & ആധാർ ലിങ്കിംഗ് | 📲PSC രജിസ്ട്രേഷൻ |
📲 സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ് | 📲 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ |
📲ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ | ✔️ ഭൂനികുതി |
📲ക്യാമറ ഫൈൻ | ✔️ കെട്ടിട നികുതി |
📲 വാഹന സംബന്ധമായ സേവനങ്ങൾ | ✔️ഭൂമി സംബന്ധമായ സേവനങ്ങൾ |
📲RC ഓണർ മാറ്റുന്നത് | ✔️കറണ്ട് ബിൽ |
📲വാഹന Tax | തുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം |
🤝⏳
സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.
“ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റ് ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അതിനാൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.
നാഥ
ഡിജിറ്റൽ സേവ, കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
🪀 9778362400
🔎📲
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
🤝
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
നിങ്ങളുടെ സ്ഥാപനങ്ങളിൽ നൽകുന്ന ഓഫറുകളും പരസ്യങ്ങളും വാർത്തകളും വെബ്സൈറ്റ്, ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ട്വിറ്റർ, ടെലഗ്രാം വഴി നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതിന് (അൻപത്തിരണ്ടായിരത്തിലധികം ആളുകളിലേക്ക്) ബന്ധപ്പെടുക- 🪀9778362400