കരുതലും കൈത്താങ്ങും: താലൂക്ക് തല അദാലത്തുകൾ ഡിസംബർ 9 മുതൽ കണ്ണൂരിൽ ആരംഭിക്കുന്നു

താലൂക്ക് തലങ്ങളിൽ പൊതുജനങ്ങളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിലുള്ള അദാലത്തുകൾക്ക് കണ്ണൂർ ജില്ലയിൽ തുടക്കമാകും. രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഡിസംബർ 9-ന് രാവിലെ 10 മണിക്ക് കണ്ണൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ആദ്യ അദാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.

നിങ്ങളുടെ സ്ഥാപനങ്ങളിൽ നൽകുന്ന ഓഫറുകളും പരസ്യങ്ങളും വാർത്തകളും വെബ്സൈറ്റ്, ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ട്വിറ്റർ, ടെലഗ്രാം വഴി നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതിന് (അൻപത്തിരണ്ടായിരത്തിലധികം ആളുകളിലേക്ക്) ബന്ധപ്പെടുക- 🪀9778362400

Care and support: Taluk-level adalats to begin in Kannur from December 9

അദാലത്തിന്റെ പ്രധാന തിയ്യതികളും സ്ഥലങ്ങളും

  1. കണ്ണൂർ താലൂക്ക്: ഡിസംബർ 9, തിങ്കളാഴ്ച, കണ്ണൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാൾ.
  2. തലശ്ശേരി താലൂക്ക്: ഡിസംബർ 10, ചൊവ്വാഴ്ച, കോടിയേരി ബാലകൃഷ്ണൻ സ്മാരക മുനിസിപ്പൽ ടൗൺ ഹാൾ.
  3. തളിപ്പറമ്പ് താലൂക്ക്: ഡിസംബർ 12, വ്യാഴാഴ്ച, തളിപ്പറമ്പ് മിനി സിവിൽ സ്‌റ്റേഷൻ.
  4. പയ്യന്നൂർ താലൂക്ക്: ഡിസംബർ 13, വെള്ളിയാഴ്ച, ശ്രീവത്സം ഓഡിറ്റോറിയം.
  5. ഇരിട്ടി താലൂക്ക്: ഡിസംബർ 16, തിങ്കളാഴ്ച, തന്തോട് സെന്റ് ജോസഫ് ചർച്ച് ഹാൾ.

പരാതികൾ ഉൾപ്പെടുത്തുന്ന വിഷയങ്ങൾ

  • ഭൂമി സംബന്ധമായ പ്രശ്നങ്ങൾ (പോക്കുവരവ്, അതിർത്തി നിർണ്ണയം തുടങ്ങിയവ).
  • സർട്ടിഫിക്കറ്റ്/ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം.
  • കെട്ടിട നിർമ്മാണ ചട്ടങ്ങൾ, നികുതി, നമ്പർ അടക്കമുള്ളവർ.
  • വയോജന സംരക്ഷണവും പട്ടികജാതി/പട്ടികവർഗ ആനുകൂല്യങ്ങളും.
  • പരിസ്ഥിതി സംരക്ഷണവും മലിനീകരണ നിയന്ത്രണവും.
  • കാർഷിക വികസനവുമായി ബന്ധപ്പെട്ട പരാതികൾ.
  • പുനരധിവാസം, പെൻഷൻ, ധനസഹായം, വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പുകൾ.
  • അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റൽ, പ്രളയ ദുരിത ബാധിതരുടെ ആവശ്യങ്ങൾ.

പരാതികൾ പരിഗണിക്കില്ലാത്ത വിഷയങ്ങൾ

  • നിർദേശങ്ങളും പൊതുപ്രസ്താവങ്ങളും.
  • പോലീസ് കേസുകൾ, ഭൂമി തരംമാറ്റം, കടം എഴുതി തള്ളൽ.
  • തൊഴിൽ, പിഎസ്‌സി, സർക്കാർ ജീവനക്കാരുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ.
  • സാമ്പത്തിക സഹായങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അപേക്ഷകൾ.

പദ്ധതിയുടെ പ്രധാന ഉദ്ദേശം

പൊതുജനങ്ങളുടെ പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിന് സർക്കാരിന്റെ പ്രത്യേക ശ്രദ്ധയാണ് ഈ അദാലത്തുകളുടെ മുഖ്യ ഉദ്ദേശം. 2023 ഏപ്രിൽ-മെയ് മാസങ്ങളിൽ നടന്ന സമാന പരിപാടിയുടെ തുടർച്ചയായാണ് “കരുതലും കൈത്താങ്ങും” എന്ന പേരിൽ ഈ പരിപാടി സംഘടിപ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് കരുതൽ പോർട്ടൽ (karuthal.kerala.gov.in) സന്ദർശിക്കാം.

വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക- 🪀 9778362400

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com


SSC NEW WEBSITE
AYUSHMAN BHARAT INSURANCE 70 years/ or more


Location🚌
https://maps.app.goo.gl/qwJZFEGZ3BbfRZoE7


🪀WATSAPP GROUP
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
📲

സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
🤝⏳🏮🌐⏳🤝
നാഥ
➖➖➖➖➖➖➖


🌐 പാസ്പോർട്ട്
🏮 പ്രവാസി ക്ഷേമനിധി
🌐 പാൻ കാർഡ്🏮 നോർക്ക രജിസ്ട്രേഷൻ
🌐 പാൻ & ആധാർ ലിങ്കിംഗ്📲PSC രജിസ്ട്രേഷൻ
📲 സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ്📲 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ
📲ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ✔️ ഭൂനികുതി
📲ക്യാമറ ഫൈൻ✔️ കെട്ടിട നികുതി
📲 വാഹന സംബന്ധമായ സേവനങ്ങൾ✔️ഭൂമി സംബന്ധമായ സേവനങ്ങൾ
📲RC ഓണർ മാറ്റുന്നത്✔️കറണ്ട് ബിൽ
📲വാഹന Taxതുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം


🤝⏳
സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.

“ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റ് ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അതിനാൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക.

നാഥ
ഡിജിറ്റൽ സേവ, കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
🪀 9778362400

🔎📲
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
🤝
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3

നിങ്ങളുടെ സ്ഥാപനങ്ങളിൽ നൽകുന്ന ഓഫറുകളും പരസ്യങ്ങളും വാർത്തകളും വെബ്സൈറ്റ്, ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ട്വിറ്റർ, ടെലഗ്രാം വഴി നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതിന് (അൻപത്തിരണ്ടായിരത്തിലധികം ആളുകളിലേക്ക്) ബന്ധപ്പെടുക- 🪀9778362400

Thank you for being a part of the eSevan.com journey, where services meet convenience, and opportunities unfold!