അറിയിപ്പ്

ശ്രീ പള്ളിയറക്കാവ് ഭഗവതി ക്ഷേത്രം – ക്ലാർക്ക് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

Applications invited for the post of Clerk

ശ്രീ പള്ളിയറക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിലവിൽ വരുന്ന ക്ലാർക്ക് തസ്തികയിലേക്ക് യോഗ്യരായ അപേക്ഷകരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യത:

  1. SSLC പാസ്സ്
  2. കമ്പ്യൂട്ടർ പരിജ്ഞാനം

ശമ്പള സ്കെയിൽ:

₹12,900-300-14,400-350-18,600-500-20,100-600-25,700
പ്രായപരിധി: 25 – 50 വയസ്സിന് ഇടയിൽ ആവണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം:

അപേക്ഷകൾ സ്വന്തം കൈപ്പടയിൽ എഴുതി 2025 ഫെബ്രുവരി 10-നകം ക്ഷേത്ര ഓഫീസ്-ൽ ലഭ്യമാക്കണം.

തീയതി: 25/01/2025
സ്ഥലം: പുൽപ്പറ്റ

എക്സിക്യൂട്ടീവ് ഓഫീസർ
ശ്രീ പള്ളിയറക്കാവ് ഭഗവതി ദേവസ്വം
പുൽപ്പറ്റ പി.ഒ, മലപ്പുറം


പകർപ്പുകൾ:

  1. ക്ഷേത്ര നോട്ടീസ് ബോർഡ്
  2. വില്ലേജ് ഓഫീസ്
  3. പഞ്ചായത്ത് ഓഫീസ്
  4. പൊതു സ്ഥലം
  5. ദേവസ്വം ഇൻസ്പെക്ടർ ഓഫീസ്, മലപ്പുറം

ബന്ധപ്പെടുക

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖

നിങ്ങളുടെ പരസ്യം ചുരുങ്ങിയ ചിലവിൽ ജനങ്ങളിലെത്തിക്കാൻ ബന്ധപ്പെടുക- 🪀 9778362400

കൂടുതലറിയാൻ സന്ദർശിക്കൂ:www.esevan.com