കാലിക്കറ്റ് സർവകലാശാല ബിരുദദാന ചടങ്ങിന് ഇപ്പോൾ അപേക്ഷിക്കാം

https://chat.whatsapp.com/CzK1g2v4L7X2rI9GHZyr72

2021 – 2022 അക്കാദമിക വർഷത്തിൽ കാലിക്കറ്റ് സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിദ്യാഭ്യാസം വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വഴി വിവിധ യു.ജി. കോഴ്‌സുകളിൽ (CBCSS) പ്രവേശനം നേടുകയും 2024-ൽ കോഴ്സ് വിജയകരമായി പൂർത്തീകരിച്ചതുമായ വിദ്യാർത്ഥികൾക്കുള്ള ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ലിങ്ക് 31 വരെ ലഭ്യമാകും.

പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചവർ / അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ, ഇംപ്രൂവ്മെന്റ് ചെയ്യാൻ ഉദ്ദേശിക്കുന്നവർ, ഗ്രേസ് മാർക്ക് ചേർക്കുവാൻ ബാക്കിയുള്ള വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിന് രജിസ്റ്റർ ചെയ്യേണ്ടതില്ല.

ജൂൺ അവസാനവാരം സർവകലാശാലയുടെ പരിധിയിൽ പെടുന്ന അഞ്ച് കേന്ദ്രങ്ങളിൽ വച്ചായിരിക്കും ചടങ്ങ്. തീയതി, സ്ഥലം, സമയം എന്നിവ പിന്നീടറിയിക്കും.

നാഥ CSC
(ഒരു ഭാരത സർക്കാർ സംരംഭം)
Helpdesk : 🪀9778362400
➖➖➖➖➖➖➖
Location🚌
https://maps.app.goo.gl/qwJZFEGZ3BbfRZoE7
🪀


https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3
📲

സർക്കാർ/സർക്കാരിതര സേവനങ്ങൾക്ക് സേവനങ്ങൾക്ക് ബന്ധപ്പെടാം
🤝⏳🏮🌐⏳🤝
നാഥ
➖➖➖➖➖➖➖
🌐 പാസ്പോർട്ട്
🌐 പാൻ കാർഡ്
🌐 പാൻ & ആധാർ ലിങ്കിംഗ്

📲 സ്മാർട്ട് PetG ഡ്രൈവിംഗ് ലൈസൻസ്
📲ഡ്രൈവിംഗ് ലൈെൻസ് പുതുക്കൽ

📲ക്യാമറ ഫൈൻ
📲 വാഹന സംബന്ധമായ സേവനങ്ങൾ
📲RC ഓണർ മാറ്റുന്നത്
📲വാഹന Tax

🏮 പ്രവാസി ക്ഷേമനിധി
🏮 നോർക്ക രജിസ്ട്രേഷൻ

📲PSC രജിസ്ട്രേഷൻ
📲 എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ

✔️ ഭൂനികുതി
✔️ കെട്ടിട നികുതി
✔️ഭൂമി സംബന്ധമായ സേവനങ്ങൾ
തുടങ്ങി മറ്റെല്ലാവിധ സേവനങ്ങൾക്കും സ്വാഗതം
🤝

സ്കൂൾ / കോളേജ് / പോളി / ITI അഡ്മിഷൻ, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ അറിയാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് CSC വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യുക.

👇🏻👇🏻
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3

നാഥ
ഡിജിറ്റൽ സേവ
കോമൺ സർവ്വീസ് സെൻ്റർ
മെയിൻ റോഡ് തൃപ്പനച്ചി, സ്കൂൾപടി.
🪀 9778362400

🔎📲
https://instagram.com/nathacsc1?igshid=ZDdkNTZiNTM=
❗❗
അറിയാത്തവർക്കായി അറിയിപ്പ്❗
അഡ്മിന് മെസ്സേജ് അയക്കാം. താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത്
ഗ്രൂപ്പിൽ ജോയിൻ ചെയ്ത ശേഷം അഡ്മിൻ നമ്പറിൽ ക്ലിക്ക് ചെയ്ത് വാട്ട്സ്ആപ്പ് ചെയ്യാം.🤝🤝
NB: ഗ്രൂപ്പിൽ അയക്കാൻ കഴിയില്ല
🤝
https://chat.whatsapp.com/CuUbIzymLTG0FlnX3GeIY3