വാക്-ഇൻ ഇന്റർവ്യൂ- മെഡിക്കൽ പ്രാക്ടീഷണർ
ഭാരത സർക്കാർപ്രതിരോധ മന്ത്രാലയംഓർഡ്നൻസ് ഫാക്ടറീസ് ഹോസ്പിറ്റൽ, അംബർനാഥ്-421502 വാക്-ഇൻ ഇന്റർവ്യൂ കോൺട്രാക്ട് അടിസ്ഥാനത്തിൽ മെഡിക്കൽ പ്രാക്ടീഷണർമാരെ നിയമിക്കുന്നു ഓർഡ്നൻസ് ഫാക്ടറീസ് ഹോസ്പിറ്റൽ, അംബർനാഥിൽ 03 ഹയർഡ് മെഡിക്കൽ പ്രാക്ടീഷണർമാരെ (HMPs) നിയമിക്കുന്നതിനായി വാക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. ബന്ധപ്പെടുക നാഥ CSC(Under the Ministry ofRead More…