നിരോധിത പ്ലാസ്റ്റിക്കിന് ജനുവരി ഒന്നുമുതൽ പിടിവീഴും
മലപ്പുറം: സംസ്ഥാന സർക്കാർ നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില്പനയും ഉപയോഗവുമില്ലാതാക്കാൻ ജനുവരി ഒന്നുമുതൽ കർശന നടപടികൾ ആരംഭിക്കുമെന്ന് മലപ്പുറം കളക്ടർ വി.ആർ. വിനോദ് അറിയിച്ചു. Plastic will be banned from January 1st ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ, കാരി ബാഗുകൾ, ഫ്ലക്സ്Read More…