മഞ്ചേരി ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം നിര്‍ത്തുന്നതായ വാർത്തകൾക്കു അടിസ്ഥാനമില്ലെന്ന്
മഞ്ചേരി ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം നിര്‍ത്തുന്നതായി പ്രചരിക്കുന്ന വാർത്തകൾക്കു അടിസ്ഥാനമില്ലെന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക വ്യക്തമാക്കി. ജില്ല ആസൂത്രണസമിതി യോഗത്തിൽ എം.എല്‍.എമാരായ പി. ഉബൈദുള്ള, പി. അബ്ദുള്‍ ഹമീദ്, ടി.വി. ഇബ്രാഹിം എന്നിവർ ഈ വിഷയത്തെ ഉന്നയിച്ചപ്പോൾ, ആശുപത്രിRead More…