പോസ്റ്റൽ അദാലത്ത് Sep 26ന്
മലപ്പുറം മഞ്ചേരി പോസ്റ്റൽ ഡിവിഷനിലെ തപാൽ അദാലത്ത് സെപ്തംബർ 26ന് വൈകിട്ട് 3 മണിക്ക് മഞ്ചേരി പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ നടക്കും. തപാൽ സേവനങ്ങളിൽ പ്രശ്നങ്ങൾ നേരിടുന്നവർക്ക് അവരുടെ പരാതികൾ നേരിട്ട് അദാലത്തിൽ സമർപ്പിക്കാം. ഈ യോഗത്തിൽ ആശയവിനിമയം നടത്താനും പരാതികൾ പരിഹരിക്കാനും അവസരംRead More…