PSC പരീക്ഷയ്ക്കായി സൗജന്യ പരിശീലനം
പട്ടികജാതി (SC) / പട്ടികവർഗ്ഗ (ST) വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്ക് ഡിഗ്രിതല പി.എസ്.സി പരീക്ഷയ്ക്കായി സൗജന്യ പരിശീലനം നൽകുന്ന പദ്ധതി ആരംഭിച്ചിരിക്കുന്നു. എറണാകുളം ജില്ലയിലെ ആലുവ സബ് ജയിൽ റോഡിലെ സർക്കാർ പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ സെപ്തംബർ 9-ന് ക്ലാസ് ആരംഭിക്കും. ഇത്Read More…