SSLC പാസായവർക്ക് ഒരു സുവർണ്ണാവസരം 44,200-ൽ കൂടുതൽ ഒഴിവുകൾ
പോസ്റ്റ് ഓഫീസ് GDS വിജ്ഞാപനം പ്രസിദ്ധീകരിച്ച് SSLC പാസായവർക്ക് ഒരു സുവർണ്ണാവസരം ലഭ്യമായി. 44,200-ൽ കൂടുതൽ ഒഴിവുകൾ വിവിധ പോസ്റ്റ് ഓഫീസുകളിലെ ഗ്രാമിൻ ഡാക് സേവക് (GDS) തസ്തികയിലേക്ക് ലഭ്യമാണ്. ഈ തസ്തികയിൽ അപേക്ഷിക്കാനായി പരീക്ഷ എഴുതേണ്ടതില്ല. നാഥ CSC(ഒരു ഭാരത സർക്കാർ സംരംഭം)HelpdeskRead More…